iruniram
-
Movie
സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ട ഇരുനിറം സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടിയതാണ് ഇരുനിറം. വിയറ്റ്നാം. കൊറിയൻ. തുടങ്ങിയ വിദേശരാജ്യങ്ങളിലും. അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോൾ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.…
Read More »