india
-
NEWS
ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 2 ജവാന്മാര്ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്. ശ്രീനഗര്‍- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം അരങ്ങേറിയത്. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്യുകയായിരുന്നു.…
Read More » -
NEWS
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ്…
Read More » -
NEWS
24 മണിക്കൂറിനിടെ 44,489 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി.…
Read More » -
ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി
ഗാന്ധിനഗര്‍: ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി. രശ്മി കട്ടാരിയ എന്ന യുവതിയാണ് മരിച്ചത്. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച്…
Read More » -
NEWS
തേജ് ബഹാദൂറിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോധിയുടെ വാരണാസിയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹാദൂര്‍ നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. പ്രധാനമന്ത്രിക്കെതിര വാരാണാസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന…
Read More » -
NEWS
പ്രതീക്ഷയോടെ ഓക്സ്ഫോര്‍ഡ് വാക്സിന്
ഓക്സ്ഫോര്‍ഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. അതോറിറ്റിയുടെ…
Read More » -
NEWS
ഓക്സ്ഫോര്‍ഡ് വാക്സിന് ജനുവരിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
കോവിഡിനെതിരെ ഓക്സ്ഫോര്‍ഡ് വികസിപ്പിച്ചെടുത്ത വാക്സിന് 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എത്തുമെന്ന് റിപ്പോര്‍ട്ട്. അസ്ട്രാസെനകയുമായി ചേര്‍ന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വാക്സിന് നിര്‍മ്മിക്കുന്നത്. 70 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ്…
Read More » -
NEWS
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി; നടപടിക്കെതിരെ ഐഎംഎ
ന്യൂഡല്‍ഹി: ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ശസ്ത്രക്രിയകള്‍ ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമാക്കിയത്…
Read More » -
NEWS
24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 501പേര് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ…
Read More » -
NEWS
ബോയ്ക്കോട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു
ഇന്ത്യ എന്ന വികാരത്തെ പ്രേക്ഷക മനസിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്ന മറ്റൊരു ഹൃസ്വചിത്രം കൂടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി.സുനില്‍കുമാര്‍ നിര്‍മ്മിച്ച് ബിജു കെ…
Read More »