കര്‍ണാടകത്തില്‍ ആദ്യമായി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വനിത

ബെംഗളൂരു: ആദ്യമായി കര്‍ണാടകത്തില്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വനിതയെ നിയമിച്ചു. റെയില്‍വേ പോലീസ് ഐ.ജി.യായ ഡി. രൂപയെയാണ് നിയിച്ചത്. നിലവില്‍ ഈ സ്ഥാനത്തുണ്ടായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനല്‍ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു. 2000…

View More കര്‍ണാടകത്തില്‍ ആദ്യമായി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വനിത