ഞാന്‍ ഉയരമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്നു: ഗിന്നസ് പക്രു

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കുഞ്ഞുണ്ണി മാഷ് പാടിയപ്പോള്‍ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കി പൊക്കമില്ലായ്മയിലൂടെ ലോകത്തിന്റെ നെറുകയെിലെത്തിയ കലാകാരനാണ് ഗിന്നസ് പക്രു. സ്‌കൂള്‍, കോളജ് കാലഘട്ടം മുതല്‍ മിമിക്രി, മോണോ ആക്ട് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനായിരുന്നു…

View More ഞാന്‍ ഉയരമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കു എന്ന് തീരുമാനിച്ചിരുന്നു: ഗിന്നസ് പക്രു