സൗന്ദര്യമത്സര വേദികളിൽ പ്രതീക്ഷിക്കാതെയുണ്ടാവുന്ന സംഭവങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മിസ് ഗ്രാന്റ് തായ്ലാൻഡ് മത്സരാർഥിയായ കമോൾവാൻ ചനാഗോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മത്സരത്തിലെ പ്രാഥമിക…