Gas pipeline
-
NEWS
ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം മാർച്ച് 15നകം കമീഷൻ ചെയ്യും
പാലക്കാട് കൂറ്റനാടുമുതൽ കോയമ്പത്തൂർ ഐഒസി സിറ്റി ഗേറ്റുവരെ നീളുന്ന പൈപ്പുലൈനിലാണ് (105 കിലോമീറ്റർ) ഗ്യാസ് നിറയ്ക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷനുവേണ്ടിയാണ് ആദ്യം ഇന്ധനം നൽകുക. വാളയാറിനും കോയമ്പത്തൂരിനും…
Read More »