കഞ്ചാവ് കേസിലെ പ്രതികൾ ഏറ്റുമുട്ടി ,19 കാരൻ മരിച്ചു

നെട്ടൂരിൽ കഞ്ചാവ് കേസിലെ പ്രതികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 19 കാരൻ മരിച്ചു .വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസ്സൈൻ ആണ് കൊല്ലപ്പെട്ടത് .നെട്ടൂർ പാലത്തിനടുത്തുള്ള പറമ്പിലാണ് കഞ്ചാവ് കേസിലെ പ്രതികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് .…

View More കഞ്ചാവ് കേസിലെ പ്രതികൾ ഏറ്റുമുട്ടി ,19 കാരൻ മരിച്ചു