Floating Bridge
-
Kerala
‘ഒഴുകുന്ന പാലം’ രാജ്യവ്യാപക ശ്രദ്ധനേടുന്നു, തിരമാലകൾക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ബേപ്പൂരിലെ പാലം കാണാൻ സഞ്ചാരികളുടെ പ്രവാഹം
കോഴിക്കോട്: ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് രാജ്യവ്യാപകമായി ശ്രദ്ധയാകർഷിക്കുന്നു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ടൂറിസ്റ്റ് പ്രമോഷൻ കൗൺസിലിന്റെയും തുറമുഖ വകുപ്പിൻ്റെയും സഹായത്തോടെ സംസ്ഥാന ടൂറിസം…
Read More »