flex board removed
-
Breaking News
നേതാക്കൾ പറഞ്ഞു അണികൾ കേട്ടു…നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്- നേതാക്കൾ!! ഫ്ലക്സുകളും പോസ്റ്റുകളും നീക്കം ചെയ്ത് അണികൾ
ന്യൂഡൽഹി: തങ്ങളെ ആരെയും അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും കാണാൻ പാടില്ലെന്ന വിഡി, കെസി, ആർസി നേതാക്കളുടെ ഒറ്റക്കെട്ടായ നിർദേശം അനുസരിച്ച് പാർട്ടി പ്രവർത്തകർ.…
Read More »