കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. റോഡിന് കുറുകെയിട്ടിരിക്കുന്ന വിവിധ കേബിളുകൾ തടസ്സമായി നിൽക്കുന്നതാണ്…