Farmers’protest continues
-
NEWS
സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് പറഞ്ഞ് സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുത്ത് പൊലീസ്, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ആറ് ഹർജികൾ
കർഷകപ്രക്ഷോഭം പതിനാറാം ദിനത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രസർക്കാരും കർഷകരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ഭേദഗതി ആകാം…
Read More »