സ്‌കൂളില്‍ വെച്ച് പഠിപ്പ് നിര്‍ത്തിയവനെന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ചലച്ചിത്രതാരം സിദ്ധാര്‍ത്ഥ്. പ്രസ്തുത വിഷയത്തില്‍ പലരും അഭിപ്രായം…

View More സ്‌കൂളില്‍ വെച്ച് പഠിപ്പ് നിര്‍ത്തിയവനെന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥ്

2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണം തുടരുകയാണ്. ഇത്തവണ സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന പദ്ധതികളാണ് അവതരിപ്പിക്കുന്നത്. ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ വിറ്റഴിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എൽഐസി ഐപിഒ 2022 പുറത്തിറക്കുമെന്നും ഓഹരി വിറ്റഴിക്കൽ…

View More 2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐഎംഎഫ്

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളില്‍ സുപ്രധാന ചുവടുവെപ്പ് നടത്താന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. പുതിയ സംവിധാനത്തിലേക്ക്…

View More കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐഎംഎഫ്

കര്‍ഷകസമരം: ഒന്‍പതാം ചര്‍ച്ച ഇന്ന്, സുപ്രിം കോടതി നിയോഗിച്ച സമിതിയിലെ അംഗം പിന്മാറി

കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരപോരാട്ടം എങ്ങുമെത്താത്ത നിലയില്‍ തുടരുന്ന വേളയില്‍ കേന്ദ്രവുമായി ഇന്ന് ഒന്‍പതാം വട്ട ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ ഒരുങ്ങുന്നു. അതേ സമയം പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കായി…

View More കര്‍ഷകസമരം: ഒന്‍പതാം ചര്‍ച്ച ഇന്ന്, സുപ്രിം കോടതി നിയോഗിച്ച സമിതിയിലെ അംഗം പിന്മാറി

ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ച്‌ പോലീസ്

ഹരിയാനയില്‍ ബിജെപി യോ​ഗത്തിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ് നടപടി. കര്‍ണാല്‍ ടോള്‍ പ്ലാസക്കടുത്താണ് സംഭവം. ഇന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഗ്രാമം സന്ദര്‍ശിക്കുന്നുണ്ട്. ഇത് തടയാനെത്തിയ കര്‍ഷകര്‍ക്കെതിരേ…

View More ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ച്‌ പോലീസ്

കർഷകരുമായി കേന്ദ്രസർക്കാർ ഏഴാം ഘട്ട ചർച്ച നടത്താൻ ഇരിക്കെ കേന്ദ്രസർക്കാരിന് സഹായകരമാകും വിധം വിശദീകരണവുമായി റിലയൻസ്

View More കർഷകരുമായി കേന്ദ്രസർക്കാർ ഏഴാം ഘട്ട ചർച്ച നടത്താൻ ഇരിക്കെ കേന്ദ്രസർക്കാരിന് സഹായകരമാകും വിധം വിശദീകരണവുമായി റിലയൻസ്

കര്‍ഷകസമരത്തിന് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. അഭിഭാഷകന്‍ അമര്‍ജീത് സിങാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമര്‍ജീത്ത് ആത്മഹത്യ ചെയ്തത്.…

View More കര്‍ഷകസമരത്തിന് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

മന്‍ കി ബാത്തില്‍ യുവാക്കളെ പ്രശംസിച്ച് മോദി, കാര്‍ഷികനിയമത്തെക്കുറിച്ച് സംസാരിച്ചില്ല, പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും…

View More മന്‍ കി ബാത്തില്‍ യുവാക്കളെ പ്രശംസിച്ച് മോദി, കാര്‍ഷികനിയമത്തെക്കുറിച്ച് സംസാരിച്ചില്ല, പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരത്തില്‍ മത്സ്യത്തൊഴിലാളികളും എത്തുന്നു…

View More കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും

കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യയെ ആശങ്കയറിയിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രിക്ക് കത്ത്

കര്‍ഷക പ്രക്ഷോഭം രാജ്യമെങ്ങും അലയടിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം വിദേശ രാജ്യങ്ങളിലുമുണ്ടാകുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. കര്‍ഷക സമരത്തെ അനുകൂലിച്ച് പല വിദേശ നേതാക്കളും ഇന്ത്യയെ ആശങ്കയറിയിച്ചപ്പോഴും ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പുറത്ത് നിന്നുളളവര്‍…

View More കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യയെ ആശങ്കയറിയിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രിക്ക് കത്ത്