Eldhose Kunnappally’s Rape Case
-
Crime
എല്‍ദോസ് കുന്നപ്പിള്ളി ജാമ്യം നേടിയത് കള്ളത്തെളിവുകള്‍ ഹാജരാക്കിയാണെന്ന് പരാതിക്കാരി, പൊലീസിനു മുന്നിൽ മൂന്നാം ദിവസവും മനസ്സുതുറക്കാതെ എല്‍ദോസ്
എല്‍ദോസ് കുന്നപ്പിള്ളി കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് ജാമ്യം നേടിയതെന്ന് പരാതിക്കാരി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി അറിയിച്ചു.കേസില്‍ നിന്ന് പിന്മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി കോളുകള്‍…
Read More »