ed-bribe-case
-
Breaking News
കൈക്കൂലി ആവശ്യപ്പെടാനായി ഇഡി സമൻസ് നൽകി വിളിപ്പിച്ചവരുടെ പേരുവിവരങ്ങൾ അക്കമിട്ട് ഡയറിയിൽ, ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകൾ പോലും വീട്ടിൽ, നിർണായക തെളിവായി രഞ്ജിത്തിന്റെ ഡയറി
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ നിർണായക തെളിവായി പ്രതിയായ രഞ്ജിത്തിൻറെ ഡയറി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരുടെ വീട്ടിൽ നടത്തിയ…
Read More »