cries
-
NEWS
ഒരു ഓട്ടോഗ്രാഫല്ലേ ചോദിച്ചുള്ളു കിഡ്നിയൊന്നുമല്ലല്ലോ?…. കോലിയുടെ ഓട്ടോഗ്രാഫിനായി ബാറ്റുമായി കുട്ടിയാരാധകൻ, കിട്ടിയില്ലെന്നു മാത്രമല്ല, കണ്ടുപോലുമില്ല, കരഞ്ഞുകൊണ്ട് ബാറ്റും വലിച്ചെറിഞ്ഞുപോകുന്ന കുട്ടി ആരാധകന്റെ വീഡിയോ വൈറൽ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് കുട്ടി ആരാധകൻ. വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു…
Read More »