ഐഎഫ്എഫ്കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ

തിരു :തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ ആരംഭിക്കും .മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് പരിശോധന നടക്കുന്നത് ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യവകുപ്പുമായി…

View More ഐഎഫ്എഫ്കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ,…

View More സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു

കോവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി,ക്ലസ്റ്ററുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങളിലെ വയോജനങ്ങള്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത്…

View More കോവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി,ക്ലസ്റ്ററുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങളിലെ വയോജനങ്ങള്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന

ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ അവര്‍ ഇനി മുതല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളില്‍ പറയുന്നു. യാത്ര തുടങ്ങുന്നതിന് 72…

View More ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

സംസ്ഥാനത്ത്‌ കോവിഡ്‌ പരിശോധന വ്യാപകമാക്കും

ജലദോഷപ്പനി, ശ്വസനപ്രശ്‌നം എന്നിവയുമായി ‌ ആശുപത്രിയിലെത്തുന്നവരെ ഉടൻ കോവിഡ്‌ പരിശോധന നടത്തും. ചെറുലക്ഷണം ഉള്ളവർക്ക്‌ ആന്റിജൻ പരിശോധനയും മറ്റുള്ളവർക്ക്‌ ആർടി പിസിആർ പരിശോധനയുമാണ്‌ നടത്തുക‌. സെപ്‌തംബറിൽ ദിവസം ഇരുപതിനായിരം രോഗികൾ ഉണ്ടാകുമെന്ന നിഗമനത്തെ തുടർന്നാണ്‌…

View More സംസ്ഥാനത്ത്‌ കോവിഡ്‌ പരിശോധന വ്യാപകമാക്കും

സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റിന് അനുമതി,ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍,…

View More സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റിന് അനുമതി,ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം

കോവിഡ് മണത്തറിയാം, ജർമൻ പഠനം

കോവിഡ് മണത്തറിയാം എന്ന് പഠനം. സ്വാബ് ടെസ്റ്റും ആന്റി ബോഡി ടെസ്റ്റും ഇല്ലാതെ തന്നെ കോവിഡ് മണത്തറിയാം എന്നാണ് പഠനം. ജർമൻ വെറ്റിറനറി സർവ്വകലാശാലയുടേതാണ് പഠനം. പരിശീലനം സിദ്ധിച്ച നായ്ക്കൾക്കാണ് കോവിഡ് മണത്തറിയാൻ സാധിക്കുന്നത്.…

View More കോവിഡ് മണത്തറിയാം, ജർമൻ പഠനം