Coocking gas price hike
-
NEWS
പാചകവാതകത്തിന് വില 50 രൂപ വർധിപ്പിച്ചു, ഞായറാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് പാചകവാതകത്തിന് വില വീണ്ടും വർധിപ്പിച്ചു. 50 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ്…
Read More »