Cm against Rss
-
Kerala
ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും, ഒരുമയെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികൾ :മുഖ്യമന്ത്രി
ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന ഉജ്ജ്വലമായ ജനകീയ സമരങ്ങളുടെ ഫലമായാണ് നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായത്.…
Read More »