Cm against govt servants
-
Kerala
ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേര, ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ഇല്ലാത്ത നാടാണ് നമ്മൾക്ക് ആവശ്യമെന്നും ജനങ്ങള്‍ സമീപിക്കുമ്പോള്‍ ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്നും…
Read More »