CHILD SEXUAL ASSULT
-
Breaking News
“ആദ്യം മോശമായി പെരുമാറിയത് എന്നോട്!! അയാൾ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി, ബെഡ്ഷീറ്റിന് അടിയിലൂടെ കുട്ടിയുടെ ദേഹത്ത് സ്പർശിക്കാൻ തുടങ്ങി, തെളിവിനായി ഞാൻ ഫോണിൽ വീഡിയോ ചിത്രീകരിച്ചു”- ആറുവയസുകാരിക്ക് രക്ഷകയായി വീണ
പുനലൂർ: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം…
Read More »