Chief Minister Pinarayi Viajayan
-
Breaking News
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അവസാനിക്കുന്നില്ല ; രാജ്ഭവനിലെ അറ്റ്ഹോം പരിപാടി ബഹിഷ്ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ; പങ്കെടുത്തത് ബിജെപി നേതാക്കള്‍ മാത്രം
തിരുവനന്തപുരം: സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ – രാജ്്ഭവന്‍ ഭിന്നത തുടരുന്നതിനിടയില്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ് ഹോം പരിപാടി ബഹിഷ്ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവും പരിപാടിയില്‍…
Read More » -
Kerala
ഒരുവര്‍ഷം മുമ്പ് സമാനദു:ഖം ഏറ്റുവാങ്ങിയവരാണ് ; കേരളമാകെ ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി ; ആവശ്യമായ സഹായം നല്കാന് തയ്യാറാണെന്ന് വാക്ക്
തിരുവനന്തപുരം: പ്രകൃതിദുരന്തത്തില്‍ കേരളം ഒന്നടങ്കം ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുന്നെന്നും ആവശ്യമായ ഏതു സഹായവും നല്കാന് തയ്യാറാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും…
Read More » -
Kerala
എൽ ഡി എഫ് സർക്കാർ – നാലാം വർഷത്തിലേക്ക്,സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞുവെന്നു മുഖ്യമന്ത്രി
എൽ ഡി എഫ് സർക്കാർ അതിന്റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട്…
Read More » -
ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കണമെന്ന് മുഖ്യമന്ത്രി, മലയാളികൾക്ക് മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ
നാളെ കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിൻ്റെ ചരിത്രത്തെ അഭിമാനത്തോടേയും,…
Read More » -
നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി; 13,000 പട്ടയം വിതരണം ചെയ്യും, തൊഴിലവസരങ്ങള്‍ 50,000
സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്.…
Read More » -
കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം…
ജനങ്ങൾക്ക് പുതുവത്സര ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ…
Read More » -
Lead News
പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികൾ, നാലു വര്‍ഷത്തിനകം പുതുതായി 6.8 ലക്ഷം കുട്ടികൾ
പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക…
Read More » -
മലപ്പുറം കലക്ടറുമായി സമ്പർക്കം മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ
മലപ്പുറം കളക്ടർ ഗോപാലകൃഷ്ണനു കോവിഡ് ബാധിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോയി .കരിപ്പൂർ വിമാന അപകടത്തെ തുടർന്നു അവിടെ സന്ദർശിച്ച മുഖ്യമന്ത്രിയടക്കമുള്ളവരുടെ കൂടെ…
Read More »