c krishna chandran’s facebook post
-
Breaking News
രാഹുല്‍ഗാന്ധിക്കെതിരെ ആർ.എസ്.പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്; പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല..; രാഹുലിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമുള്ളത്…
കൊച്ചി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആർഎസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രൻ രംഗത്ത്. എത്ര യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുൽഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും…
Read More »