കോവിഡിനിടെ ഭോപാലിൽനിന്ന് അമ്പരപ്പിക്കുന്ന ഒരു സംഭവം.ഭർത്താവ് തന്നിൽ താല്പര്യം കാണിക്കുന്നില്ലെന്ന് കാണിച്ച് ഭാര്യ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചു. ഭർത്താവിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട ഭാര്യ…