Bharath Yatra
-
India
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് ഒരു യാത്ര, സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വളാഞ്ചേരി മുതൽ ലഡാക്ക് വരെ കാൽ നടയായി സഞ്ചരിച്ചത് 38,00 കിലോമീറ്റർ
കോട്ടക്കൽ: വളാഞ്ചേരി മുതൽ ലഡാക്ക് വരെ 38,00 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി. സൈനികനും ഇടയൂർ മാവണ്ടിയൂർ സ്വദേശിയുമായ വളയങ്ങാട്ടിൽ…
Read More »