പാലാ: തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പേ പാലയിൽ ജോസ് കെ. മാണിയെ നിയുക്ത എം.എൽഎ.യെന്ന് പ്രഖ്യാപിച്ച് ഫ്ളെക്സ് ബോർഡുകൾ. കടുത്ത ത്രികോണമത്സരംനടന്ന പാലായിൽ ആരു ജയിക്കുമെന്നതിനെക്കുറിച്ച് വിശകലനങ്ങൾ…