ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ബാര്‍ലിക്ക് ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. കൊളസ്ട്രോൾ മുതൽ പ്രമേഹം വരെ നിയന്ത്രിക്കാം. പ്രധാന ജീവിത ശൈലീ രോഗങ്ങൾക്കൊക്കെ ബാർലി ഉത്തമമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്…