bangalore
-
India
ഒമിക്രോണ്‍; ബംഗളൂരുവില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ
ബംഗളൂരു: ബംഗളൂരുവില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍വരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ…
Read More » -
India
ഓണ്‍ലൈനില്‍ തേങ്ങ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് 45,000 രൂപ
ബംഗളുരു: ഓണ്‍ലൈനില്‍ തേങ്ങ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് 45,000രൂപ നഷ്ടമായതായി പരാതി.ഇതേ തുടര്‍ന്ന് മല്ലികാര്‍ജുന, മഹേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗളുരുവിലെ വിമാനപുരത്ത് കട…
Read More » -
India
കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിൽ
കൊച്ചി:2Nകിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്. ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിൽ ബംഗളൂരില്‍…
Read More » -
India
ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു
ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി…
Read More » -
India
ഒമിക്രോണ്‍ വകഭേദം; കര്‍ണാടകയില്‍ നിയന്ത്രണം കര്‍ശനമാക്കി, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റീന്
ബെംഗളൂരു : ഒമിക്രോണ്‍ വകഭേദം കണക്കിലെടുത്ത് കര്‍ണാടകയില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കെല്ലാം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് കൊവിഡ്…
Read More » -
Kerala
കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
ബെംഗളൂരു: അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്. പീഡനവിവരം…
Read More » -
രോഗബാധിതർ ഒരു ലക്ഷം കടന്ന് ആന്ധ്രയും കർണാടകയും
കോവിഡ് വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്.…
Read More »