വിവാഹ ശേഷം പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് പൂട്ട് വീഴുമെന്ന പല്ലവി സ്ഥിരമാണ്. എന്നാൽ ആ ചിന്തയെ പൊളിച്ചടുക്കി, ‘പെണ്‍കുട്ടികളേ നിങ്ങൾ ധൈര്യമായി സ്വപ്നം കാണൂ’ എന്ന് ഉറക്കെ പറയുകയാണ്…