#AncientCivilization
-
Breaking News
ഓ… ഭായ്…. ഭ്രാതാ…. ബരാദര്‍… സഹോദരാ…! ഹിന്ദിയും ഫാസിയും സംസാരിക്കുന്നവര്‍ ‘നാം’ എന്നു പറയുമ്പോള്‍ 4000 വര്‍ഷം പഴക്കമുള്ള സ്മരണ പുതുക്കുകയാണ്! ചായയില്‍ തുടങ്ങുന്നു ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രബന്ധം; നാം വഴികളെ ചൊല്ലി തര്‍ക്കിക്കുകയും പിരിയുകയും ചെയ്ത സഹോദരര്‍!
ഒരു ധാബയില്‍ ഇരിക്കുന്ന രണ്ട് വൃദ്ധരെ സങ്കല്‍പ്പിക്കുക. ഒരാള്‍ കുങ്കുമപ്പൂവിന്റെയും ഡെക്കാന്‍ വേനല്‍ക്കാലത്തിന്റെയും ഗന്ധമുള്ള ഒരു ഷാള്‍ പുതച്ചിരിക്കുന്നു. മറ്റൊരാള്‍ മംഗോള്‍ ശൈത്യകാലവും മെഡിറ്ററേനിയന്‍ ഒലീവുകളും കണ്ട…
Read More »