ENEMY യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിശാലിനെയും ആര്യയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമി എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. മിനി സ്റ്റുഡിയോസിനു വേണ്ടി വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രകാശ്‌രാജും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ…

View More ENEMY യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി