ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം രണ്ടാംഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.2021ൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.…