LIFETRENDING

ദൃശ്യം 2 ആമസോൺ പ്രൈമിൽ വരും, ടീസർ പുറത്തിറങ്ങി

ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം രണ്ടാംഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.2021ൽ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.

ലോകത്ത് 240 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ചിത്രം എത്തിക്കാനാണ് പദ്ധതി. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശാ,ശരത്ത്, മുരളിഗോപി, അൻസിബ ഹസൻ, എസ്തർ, സായി കുമാർ,കെ ബി ഗണേഷ് കുമാർ തുടങ്ങി നിരവധി പേർ ചിത്രത്തിലഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: