al nasar
-
Breaking News
ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശ, ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തിയേക്കില്ല ; 40 കാരന് ലോകതാരം ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിടയില്ലെന്ന് സൗദി മാധ്യമങ്ങള്‍
ഫറ്റോര്‍ദ: ലോകഫുട്ബോളര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോവയില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 എവേ മത്സരത്തില്‍ കളിക്കാനെത്തിയേക്കില്ല. ഗോവന്‍ ടീമിനെ തിരേയുള്ള മത്സരം സൂപ്പര്‍താരം ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍.…
Read More »