again war? IRGC informs
-
Breaking News
അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘
ടെഹ്റാൻ: അമേരിക്കയുമായി വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. നിലവിൽ തുടരുന്ന താത്കാലിക വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. കരാറുകൾ…
Read More »