Actor Srejith Ravi ramanded
-
Crime
കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം: നടന് ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി,21 വരെ റിമാന്‍ഡ് ചെയ്തു
കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ 21-ാം തീയതി വരെ ശ്രീജിത്ത് രവിയെ റിമാന്‍ഡ് ചെയ്തു.…
Read More »