Abhaya Murder Case
-
Crime
ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് സി.ബി.ഐ കോടതി വിധിച്ച ശിക്ഷ. ആ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 28 വര്‍ഷം നീണ്ട അഭയ കേസിലെ നിയമപോരാട്ടത്തിൻ്റെ നാള്‍വഴികള്‍
28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് അഭയ കൊലക്കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണ് എന്നായിരുന്നു തിരുവനന്തപുരം…
Read More »