മാതാവിന് കോവിഡ് ഉണ്ടായിരുന്നു ,എന്നാൽ മരിക്കുമ്പോൾ നെഗറ്റീവ് ,വിവാദത്തിനു മറുപടിയുമായി കണ്ണന്താനം

കോവിഡ് ബാധിച്ച് മരിച്ച മാതാവിനെ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചില്ല എന്ന വിവാദത്തിനു മറുപടിയുമായി ബിജെപി നേതാവും എംപിയുമായ അൽഫോൻസ് കണ്ണന്താനം .തന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്നും എന്നാൽ മരിക്കുന്ന സമയത്ത് കോവിഡ് നെഗറ്റീവ്…

View More മാതാവിന് കോവിഡ് ഉണ്ടായിരുന്നു ,എന്നാൽ മരിക്കുമ്പോൾ നെഗറ്റീവ് ,വിവാദത്തിനു മറുപടിയുമായി കണ്ണന്താനം