14 year old girl absconding
-
NEWS
മാതാപിതാക്കള്‍ ഫോണ്‍ വാങ്ങവെച്ചു, 14കാരിയായ പെണ്‍കുട്ടി പിണങ്ങി അര്‍ധരാത്രി വീടുവിട്ടു പോയി
മൊബൈല്‍ ഫോൺ അമിതമായി ഉപയോഗിക്കുന്നതു കണ്ട രക്ഷിതാക്കള്‍ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ വാങ്ങി വച്ചു. വീട്ടുകാരോടു പിണങ്ങി അർദ്ധരാത്രി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ എട്ടുകിലോമീറ്റര്‍ അകലെയുള്ള മൊകേരി…
Read More »