Newsthen Desk3
-
Breaking News
ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു; വെടിവച്ചിട്ടതെന്ന് ഇറാന്റെ കൂട്ടാളിയായ ഇസ്ലാമിക് റസിസ്റ്റന്‍സ്; രണ്ടു വിമാനം തകര്‍ന്നെന്ന് യുഎസ് ഉദ്യോഗസ്ഥന്
ടെഹ്റാന്: പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു വീണു. മറ്റൊരു വിമാനം കൂടി ഉള്‍പ്പെട്ട സംഭവമാണിതെന്നും എന്നാല്‍ ശത്രുപക്ഷത്തു നിന്നോ സ്വന്തം പക്ഷത്തു…
Read More » -
Breaking News
ഖത്തറില്‍ വ്യോമാക്രമണം; തൊടുത്തത് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; യുഎസ് സൈനികരെ കുറിച്ച് വിവരം നല്കാന് മേഖലയിലെ പൗരന്മാരോട് ഇറാന്റെ ആഹ്വാനം; പുണ്യ സ്ഥലങ്ങളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തി ഇസ്രയേല്‍
ഖത്തറിന് നേരെ ഇറാന് മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി. ഖത്തര്‍ സൈന്യം ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും നിരവധി ഡ്രോണുകളും ആകാശത്തുവെച്ച്…
Read More » -
Breaking News
ഇറാന് യുദ്ധം ആഗോള വിമാനയാത്രാ മേഖലയില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി: ഇന്ധനവില കുതിക്കുന്നു; നൂറു ശതമാനത്തോളം ഉയര്‍ന്നു; യാത്രക്കാര്‍ക്ക് വന്‍ ബാധ്യത; 30 ശതമാനം വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാം
ന്യൂഡല്‍ഹി/ഹോങ്കോംഗ്: ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത വര്‍ദ്ധനവ് വിമാനയാത്രാ മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. അസംസ്കൃത എണ്ണയുടെ വിലയേക്കാള്‍ വളരെ വേഗത്തില്‍ വിമാന ഇന്ധനത്തിന് വില…
Read More » -
Breaking News
ചില ‘രാജവംശ’ങ്ങള് മോദിയുടെ ആധുനിക ഇന്ത്യക്ക് ശാപമല്ല! നെഹ്റു കുടുംബം അനഭിമതമാകുമ്പോള്‍ സ്വന്തം പാളയത്തില്‍ പട്ടാഭിഷേക പരമ്പര; കുടുംബ രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് രാഹുല്‍ മാത്രമാകുന്നത് എന്ത്?
ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ പത്രങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ രണ്ട് ചിത്രങ്ങളാണ് അവതരിപ്പിച്ചത് – ഒന്ന് പട്നയില്‍ നിന്നും മറ്റൊന്ന് അഹമ്മദാബാദില്‍ നിന്നും. ഇപ്പോള്‍ ‘നയ ഭാരതം’ എന്ന് പുനര്‍നാമകരണം…
Read More » -
Breaking News
ഹോര്‍മൂസ് പ്രതിസന്ധി: തക്കം മുതലാക്കി ഇന്ത്യ; റഷ്യന്‍ എണ്ണക്കപ്പലുകള്‍ നിരനിരയായി ഇന്ത്യയിലേക്ക്; ഇറക്കുമതിയില്‍ വന്‍ വര്‍ധന; നിലവിലെ കരുതല്‍ ശേഖരം എട്ട് ആഴ്ചത്തേക്ക്; ഇന്ത്യയില്‍നിന്ന് പ്രതിസന്ധിയുള്ള രാജ്യങ്ങളിലേക്ക് എത്തിക്കാനും നീക്കം
ന്യൂഡല്‍ഹി: ഇറാന് സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മോസ്കോയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം 8,00,000…
Read More » -
Breaking News
ഇറാഖി സമുദ്രപരിധിയില്‍ ഇറാന് ബോട്ടുകളുടെ ആക്രമണം; യുഎസ്, യൂറോപ്പ് ബന്ധമുള്ള ആറു കപ്പലുകള്‍ കത്തിയമര്‍ന്നു; ഒരാള്‍ കൊല്ലപ്പെട്ടു; ഗള്‍ഫിലെ തുറമുഖങ്ങളും അടയ്ക്കുന്നു; എണ്ണ പ്രതിസന്ധി രൂക്ഷം; ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്
ബാഗ്ദാദ്: സ്ഫോടകവസ്തുക്കള്‍ നിറച്ച ഇറാന്റെ ബോട്ടുകള്‍ ഇറാഖി സമുദ്രപരിധിയില്‍ രണ്ട് എണ്ണക്കപ്പലുകളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കപ്പലുകള്‍ക്ക് തീപിടിക്കുകയും ഒരു ജീവനക്കാരന് കൊല്ലപ്പെടുകയും ചെയ്തു.…
Read More » -
Breaking News
അമിതവണ്ണത്തിനുള്ള മരുന്നുകളുടെ പരസ്യം: കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍; ഇന്ത്യ അമതിവണ്ണമുള്ള രാജ്യമായി മാറുമെന്ന കണക്കു മുന്നില്‍ കണ്ടുള്ള നീക്കത്തിനു തട; മറ്റു വിഭാഗങ്ങള്‍ക്ക് നിയന്ത്രണം പിന്നാലെ
ന്യൂഡല്‍ഹി: അമിതവണ്ണത്തിനുള്ള (weight-loss) മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിനെതിരെ മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യ.. ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്ന പേരില്‍ നടത്തുന്ന പരോക്ഷമായ പ്രമോഷനുകള്‍…
Read More » -
Breaking News
തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം
ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ്…
Read More »

