mythen
-
India
സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയര്‍ത്തി;പെൺകുട്ടികളുള്ള മാതാപിതാക്കൾ ഇനിയും മടിച്ചു നിൽക്കരുത്
കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.2 ശതമാനവും മൂന്ന് വര്‍ഷ ടേം ഡിപ്പോസിറ്റ് പലിശ നിരക്ക് 0.1 ശതമാനവും…
Read More » -
Kerala
മൂന്നാം മോദി സര്‍ക്കാറില്‍ കേരള പങ്കാളിത്തം ഉറപ്പ്: കെ സുരേന്ദ്രന്
തൃശ്ശൂര്‍: ബി ജെ പിയില്‍ മതന്യൂനപക്ഷങ്ങള്‍ ചേരുന്നതിൽ അസഹിഷ്ണുതയോടെയാണ് സി പി എമ്മും കോണ്‍ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാല്‍ ഇതിനെയൊക്കെ അതിജീവിച്ച്…
Read More » -
Kerala
കാട്ടുപന്നിക്ക് പിന്നാലെ കാട്ടുകോഴിയും; ദുരിതത്തിലായി കോട്ടയത്തെ കർഷകർ
കോട്ടയം: കുറുക്കൻ, കുരങ്ങ്, മയില്‍,കാട്ടുപന്നി, മരപ്പട്ടി എന്നിവയ്ക്ക് പിന്നാലെ കര്‍ഷകരുടെ ഉറക്കം കെടുത്തി കാട്ടുകോഴികളും. ഏതാനും വര്‍ഷങ്ങളായി അപ്രത്യക്ഷമായിരുന്ന കാട്ടുകോഴികള്‍ അടുത്തിടെയാണ് വീണ്ടും കണ്ടു തുടങ്ങിയതെന്ന് കര്‍ഷകര്‍…
Read More » -
Kerala
കുതിരാൻ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശി മരിച്ചു
തൃശൂര്‍: കുതിരാന്‍ ദേശീയ പാതയില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. . തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്ബില് ചെറിയാൻ(72) ആണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഗുരുതര…
Read More » -
India
വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ലക്നൗ: ഉത്തര്‍ പ്രദേശിലെ വരാണസി ഐ.ഐ.ടി കാമ്ബസിനുള്ളില്‍ ബി.ടെക് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ ഉള്‍പ്പെടെ…
Read More » -
Kerala
ജനുവരി 4 മുതല്‍ 7 വരെ തിരുവനന്തപുരം ലുലു മാളില്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയില്‍
തിരുവനന്തപുരം: ജനുവരി 4 മുതല്‍ 7 വരെ തിരുവനന്തപുരം ലുലു മാളില്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ.ഇതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ…
Read More » -
LIFE
ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത കാര്യത്തില്‍ വീഴ്ച പറ്റി: ശാന്തി കൃഷ്ണ
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാതാപിതാക്കളെ കേള്‍ക്കാതിരുന്നതില്‍ താൻ ഇന്ന് ഖേദിക്കുന്നുണ്ടെന്ന് ശാന്തി കൃഷ്ണ. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ‘എന്റെ ജീവിത പങ്കാളിയെ…
Read More » -
LIFE
കള്ളമല്ല,നിറഞ്ഞ സദസില്‍ ‘നേര്’; സന്തോഷം പങ്കുവച്ച് മോഹൻലാല്‍
ഫാൻസിന് ആവേശമായി നേരിന്റെ പടയോട്ടം തുടരുന്നു. വിജയത്തിളക്കത്തില്‍ മുന്നേറുകയാണ് മോഹൻലാല്‍ ചിത്രം.ഡിസംബര്‍ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക്…
Read More » -
Careers
കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റുമാരുടെ ഒഴിവുകൾ ;വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന്
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികള്‍…
Read More » -
Careers
എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍,എല്‍പി, യുപി സ്കൂൾ അധ്യാപകർ; 179 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി പി എസ് സി
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി.കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്‍പി, യുപി സ്കൂൾ അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പൊലീസ്…
Read More »