mythen
-
Kerala
ലഹരിമൂത്ത് അതിക്രമം; യുവാവിനെ കെട്ടിയിട്ട് കൈകാര്യം ചെയ്ത് നാട്ടുകാർ
പാലക്കാട്: ലഹരി മൂത്ത് അഴിഞ്ഞാട്ടം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏല്‍പ്പിച്ചു.കുമരനല്ലൂരിലാണ് സംഭവം. തിങ്കഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തില്‍ കയറിയ പെണ്‍കുട്ടിക്ക്…
Read More » -
Kerala
തുണി അലക്കിക്കൊടുത്ത് പ്രതിമാസം ഒന്നരലക്ഷം രൂപ വരുമാനമൂണ്ടാക്കുന്ന വീട്ടമ്മ
എറണാകുളം: ജീവിത പ്രതിസന്ധികളില്‍ പിടിച്ചു നിൽക്കാൻ വീട്ടില്‍ തുടങ്ങിയ വാഷിംഗ് യൂണിറ്റ് വഴി ഇന്ന് ലക്ഷങ്ങളുടെ വരുമാനമുള്ള സംരംഭമായി വളര്‍ന്നിരിക്കുകയാണ് എറണാകുളം കാലടി സ്വദേശി മിനി ഷാജി.…
Read More » -
NEWS
കനത്ത മഴയിലും ചുഴലിക്കാറ്റിലും പകച്ച് മൗറീഷ്യസ്
പോർട്ട് ലൂയിസ്: മൗറീഷ്യസ് ജനതയെ വലച്ച് കനത്ത മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. സമീപ ദ്വീപായ റീയൂണിയനിൽ ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുകയാണ്.…
Read More » -
NEWS
തിരിച്ചടിച്ച് ഹൂതികൾ ;അമേരിക്കൻ ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം
സൻഅ: സംഘര്‍ഷ മേഖലയായി തുടരുന്ന ചെങ്കടലില്‍ അമേരിക്കൻ ചരക്കുകപ്പലിനുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം.ഏദൻ തീരത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്ബനിക്ക് കീഴിലുള്ള ഈഗിള്‍…
Read More » -
Kerala
അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ട ഡ്രൈവറെ പിരിച്ചുവിട്ടു
തിരുവനന്തപുരം: അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആർടിസി ബസിലെ ഡ്രൈവറെ പിരിച്ചുവിടുകയും, മറ്റ് രണ്ട് …
Read More » -
Local
റാന്നി നിലയ്ക്കൽ കൺവെൻഷൻ; കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും
റാന്നി: ജനുവരി 14 മുതൽ 21 വരെ നടക്കുന്ന മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവെൻഷന് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്കായി യാത്രാ…
Read More » -
Sports
രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ ജനുവരി 19ന് തുമ്ബ, സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്…
Read More » -
Sports
ഇംഗ്ലീഷ് സ്ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്സി വിട്ടു
ബംഗളൂരു: ഇംഗ്ലീഷ് സ്ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്സി വിട്ടു. ഈ സീസണ് അവസാനം വരെ കരാര്‍ ഉണ്ടായിരുന്നു എങ്കിലും താരവും ക്ലബും തമ്മില്‍ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.…
Read More » -
Sports
സന്തോഷ് ട്രോഫി : കേരളം എ ഗ്രൂപ്പില്‍
ന്യൂഡൽഹി: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഫിക്സര്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രുേശിലെ ഇറ്റാനഗറില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 9 വരെയാണ്…
Read More »
