mythen
-
Kerala
സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു; മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്ലെന്ന് ഇന്ദിരയുടെ ഭര്‍ത്താവും സഹോദരനും
അടിമാലി: ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹത്തോട് പോലീസ് അനാദരവ് കാട്ടിയെന്ന പരാതി ഇല്ലെന്ന് ഭർത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയില്‍ നിന്നും എടുത്തുകൊണ്ട്…
Read More » -
Kerala
മലപ്പുറത്ത് ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പിടിച്ചെടുത്തു; ഡ്രൈവർ സീറ്റിന് കീഴെ സൂക്ഷിച്ചത് 11.15 ലക്ഷം രൂപ
മലപ്പുറം: ആനമങ്ങാട് വാഹനപരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെതുടർന്ന് പെരിന്തല്‍മണ്ണ SHO രാജീവും എസ്ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ്…
Read More » -
India
ബോംബ് വിഴുങ്ങിയ പശു ചത്തു; സംഭവം തമിഴ്നാട്ടിലെ തലവടിയില്‍
ചെന്നൈ: നാടന്‍ ബോംബ് വിഴുങ്ങിയ പശു ചത്തു. തമിഴ്നാട്ടിലെ തലവടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സത്യമംഗലം കടുവ സങ്കേതത്തിൽ പെട്ട പ്രദേശമാണിത് .സംഭവത്തില്‍ രണ്ട് പേരെ പൊലീസ്…
Read More » -
Kerala
യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബി മരുതൂർ പൂവക്കോട് പാറമ്ബുറമ്ബത്ത് പടി ശങ്കരന്റെ മകൻ രമേശ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ്…
Read More » -
Sports
സന്തോഷ് ട്രോഫി: കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടത്തില്‍ കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം. മിസോറം ആണ് കേരളത്തിന്റെ അവസാന എട്ടിലെ എതിരാളികള്‍. ഇന്ന് വൈകീട്ട് ഏഴ് മണി…
Read More » -
NEWS
ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്
ടെൽഅവീവ്: ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന് മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്വിന്…
Read More » -
Kerala
ദക്ഷിണേന്ത്യയിലെ മുൻനിര ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റും; ഇത് എന്റെ ഗ്യാരന്റി: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ വികസനമുണ്ടായെന്ന് തിരുവനന്തപുരം ബിജെപി ലോക്സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 2014 ന് മുമ്ബ് കോണ്‍ഗ്രസും സിപിഎമ്മും…
Read More » -
India
ബിജെപി മുന്നണിയില്‍ ചേര്‍ന്നതോടെ അജിത് പവാര്‍ പരിശുദ്ധനായി; 25,000 കോടിയുടെ അഴിമതിക്കേസ് പിന്‍വലിച്ചു
മുംബൈ: ബിജെപി സഖ്യത്തില്‍ ചേര്‍ന്നതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ 25,000 കോടിയുടെ വായ്പാത്തട്ടിപ്പ് കേസ് മുംബൈ പോലീസ് അവസാനിപ്പിച്ചു. വസ്തുതാപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന വാദമുയര്‍ത്തിയാണ്…
Read More » -
Kerala
ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചാലപ്പുറം ലൗഡേല് വീട്ടില്‍ കൃഷ്ണദാസിന്റെ മകൻ കിരണ്‍ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബീച്ച് റോഡില്‍ ലയണ്‍സ്…
Read More » -
Kerala
റോഡ് ക്രോസ് ചെയ്യവേ 73 കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ മുങ്ങിയ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ പിടിയില്‍
പാലക്കാട്: മണ്ണാർക്കാട് വയോധികനെ ഇടിച്ചശേഷം നിർത്താതെ പോയ ബൈക്ക് യാത്രക്കാർ പിടിയില്‍. ബൈക്ക് ഓടിച്ചിരുന്ന യാസർ അറാഫത്ത് കൂടെ ഉണ്ടായിരുന്ന ഷറഫുദ്ദിൻ, എന്നിവരാണ് അറസ്റ്റിലായത്. അപകടത്തില്‍ ഗുരുതരമായി…
Read More »