NEWS

പൊ​തു​സ്ഥ​ല​ത്ത് സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ച അതിഥിത്തൊഴിലാളി അ​റ​സ്റ്റി​ല്‍

വൈ​പ്പി​ന്‍: പൊ​തു​സ്ഥ​ല​ത്ത് സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ച അതിഥിത്തൊഴിലാളി അ​റ​സ്റ്റി​ല്‍. അസം ല​ഹ​രി​ഘ​ട്ട് സ്വ​ദേ​ശി സ​ഹ​ബു​ദ്ദീ​ന്‍ (24)നെയാണ് ​മു​ന​മ്ബം പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ചെ​റാ​യി ഭാ​ഗ​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ​യാ​ണ് ഇയാള്‍ ക​ട​ന്നുപി​ടി​ച്ച​ത്. മു​ച്ച​ക്ര വാ​ഹ​ന​ത്തി​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ന​ട​ക്കു​ന്ന​യാ​ളാ​ണ് പ്ര​തി.

Back to top button
error: