CrimeNEWS

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവി നെ കൊലപ്പെടുത്തി

 

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയത്.കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പി വായില്‍ കുത്തിക്കയറ്റിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സംഭവത്തിന് ശേഷം സുരേഷ് ഒളിവിലാണ്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: