NEWS

സ്വന്തമായി വിമാന വാഹിനി കപ്പലുണ്ടാക്കി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതിന് പിന്നിലും മലയാളി

കൊച്ചി: സ്വന്തമായി വിമാന വാഹിനി കപ്പലുണ്ടാക്കി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതിന് പിന്നിലും മലയാളി… വളർച്ചയുടെ പടവുകളിൽ കൊച്ചിൻ ഷിപ്പ് യാർഡിനെ നയിച്ച സാരഥി മധു എസ് നായർ…
സ്വന്തമായി വിമാന വാഹിനി കപ്പലുണ്ടാക്കി ലോകത്തിനു മുന്നിൽ ശൗര്യം കാണിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ഈ പദ്ധതിക്കു പിന്നിലും ഒരു വീരൻ മലയാളി… ട്രെയിനിയായി ജോലിക്ക് കയറി സ്ഥാപനത്തെ മുന്നിൽ നിന്ന് നയിക്കുന്ന വിസ്മയം… കൊച്ചിൻ ഷിപ്പിയാർഡിന്റെ സാരഥി മധു എസ് നായരുടെ കഠിനാധ്വാനത്തിന്റെ കഥ,
ട്രെയിനിയായി ജോലിക്കു കയറുക, വർഷങ്ങൾക്കുശേഷം ആ സ്ഥാപനത്തെ മുന്നിൽനിന്നു നയിക്കുക. വളരെ കുറച്ചു പേർക്കേ ഇത്തരം നിയോഗത്തിനുള്ള ഭാഗ്യം ലഭിക്കാറുള്ളു.
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ അങ്ങനെ ഭാഗ്യം ലഭിച്ചയാളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തന്റെ ശ്വാസംപോലെ അടുത്തറിയാവുന്ന കൊച്ചിൻ കപ്പൽശാലയ്ക്ക് വളർച്ചയുടെ പുതിയ ദിശ നൽകുന്ന യത്നത്തിലാണ് മധു എസ്. നായർ.
കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിൽനിന്നു നേവൽ ആർക്കിടെക്ചറിൽ ബിരുദം നേടിയ മധു എസ് നായർ 1988 ജൂണിലാണ് എക്സിക്യൂട്ടീവ് ട്രെയിനിയായി കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്കു കയറുന്നത്. 2002-ൽ ജപ്പാനിലെ ഒസാക്കയിൽനിന്നു എം ടെക് എടുത്ത മധു കമ്പനിയുടെ എല്ലാ വളർച്ചാഘട്ടങ്ങളിലും ഭാഗഭാക്കായിരുന്നു. ഈ പങ്കാളിത്തം മധുവിനെ കന്പനിയിൽനിന്നുള്ള ആദ്യത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാക്കി.
കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിൽ നിന്നു നേവൽ ആർക്കിടെക്ചറിൽ ബിരുദം നേടിയ മധു എസ് നായർ 1988
ജൂണിലാണ് എക്സിക്യൂട്ടീവ് ട്രെയിനിയായി കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്കു കയറുന്നത്. 2002-ൽ ജപ്പാനിലെ
ഒസാക്കയിൽ നിന്നു എം ടെക് എടുത്ത മധു കന്പനിയുടെ എല്ലാ വളർച്ചാഘട്ടങ്ങളിലും ഭാഗഭാക്കായിരുന്നു. ഈ
പങ്കാ ളി ത്തം മധുവി നെ കമ്പനി യി ൽ നി ന്നുള്ള ആദ്യത്തെ ചെയർമാനും മാനേജിങ് ഡയറക്ടറുമാക്കി . രാ ജ്യ ത്തെ ഏറ്റവും
വലിയ ഷിപ്പ് റിപ്പയറിങ് – ഷിപ്പ് ബിൽഡിങ് കന്പനിയായ കൊച്ചിൻ ഷിപ്പ് യാർഡ് മാറുകയും ചെയ്തു.
2004ൽ ഡെന്മാർക്കിലെ ക്ലിപ്പർ കമ്പനി കപ്പൽ നിർമ്മാണത്തിന് കരാർ നൽകാനുള്ള ചർച്ച നടത്തുകയാണ് . അവർക്കു
കൊച്ചിൻ ഷിപ്പ് യാർഡിൽ താത്പര്യം തോന്നി . ആറ് കപ്പലിന്റെ കോൺട്രാക്ട് ഷിപ്പ്യാർഡിനു നൽകാൻ അവർ
തയാറായി . എന്നാൽ ഇത്രയും കപ്പൽ അവർ നി ർദ്ദേ ശി ക്കുന്ന സമയത്തു തീ ർത്തുകൊ ടുക്കാ ൻ സാ ധി ക്കുമെ ന്ന
ആത്മവി ശ്വാ സം കൊ ച്ചി ൻ ഷി പ്പ്യാ ർഡി ൽ നി ന്നു പോ യ ടീ മി നി ല്ലാ യി രുന്നു. ഇത് അവരെ അറി യി ക്കുകയും ചെ യ്തു. ഇതോ ടെ
പരി ഹാ സത്തോ ടെ യുള്ള ചോ ദ്യ ങ്ങളെ ത്തി . ഈ കളി യാ ക്കൽ കേ ട്ട് സം ഘത്തി ലെ താ രതമ്യേ ന ജൂണി യർ ആയി രുന്ന
സീ നി യർ മാ നേ ജർ പറഞ്ഞു. ഈ കരാ ർ നമ്മൾ ഏറ്റെ ടുക്കുന്നു. ആദ്യ ഷി പ്പ് നാ ല് മാ സം വൈ കി യാ ണ്
തീ ർത്തുകൊ ടുത്തത് . പക്ഷേ , ആറാ മത്തെ കപ്പൽ മൂന്നരമാസം നേരത്തെ നൽകി . ഇതോ ടെ യാ ണ് കൊ ച്ചി
ഷി പ്പി യാ ർഡി ന് സൽപ്പേര് കിട്ടുന്നത്.
ക്ലി പ്പർ കമ്പനി യുടെ കപ്പൽ നല്ല രീ തി യി ൽ തീ ർത്തുകൊ ടുത്തത് ആഗോ ള തലത്തി ൽ കൊ ച്ചി ൻ ഷി പ്പ് യാ ർഡി നുപേ രുണ്ടാ ക്കി കൊ ടുത്തു. അന്നു ലോ കത്തെ വലി യ സമ്പന്നനാ യി രുന്ന നോ ർവീ ജി യി ൻ ഷി പ്പി ങ് കമ്പനി ഉടമ ജോ ൺഫ്രെ ഡറി ക് സൺ കൊ ച്ചി ൻ കപ്പൽശാ ലയ്ക്ക് 12 കപ്പലി ന്റെ ഓർഡർ കൊ ടുത്തു. കൊ ച്ചി ൻ കപ്പൽശാ ല ഇന്നെ ത്തിനി ൽക്കുന്ന വി ജയപർവത്തി ന്റെ തുടക്കം ഇവി ടെ നി ന്നാ യി രുന്നു. 2004ൽ ക്ലി പ്പർ കമ്പനി യുടെ ആറ് കപ്പലി ന്റെ ഓർഡർഏറ്റെ ടുക്കാ ൻ മുന്നോ ട്ടുവന്ന കപ്പൽ ശാ ലയി ലെ ചെ റുപ്പക്കാ രനാ യി രുന്നു മധു എസ് . നാ യർ. കൊച്ചിൻ കപ്പൽ ശാലയ്ക്ക്മധുവി ന്റെ കരുത്ത് അനിവാര്യതയായി . അങ്ങനെ യാ ണ് സി എം ഡി പദം മധുവി ന് നൽകിയത് . അത് അതിവഗ വിസ്മയമായി ഐഎൻഎസ് വിക്രാന്തിന്റെ പിറവിയായി .

Back to top button
error: