NEWS

ഈ ഓണം സ്പെഷൽ ട്രെയിൻ സർവീസ് ആർക്ക് വേണ്ടി?

മ്മതിച്ചു പൊന്ന് സാറന്മാരെ….
ടിക്കറ്റ് ഇല്ലാതെ വിഷമിക്കുന്ന ബാംഗ്ലൂർ മലയാളികൾക്ക് ഓണം സ്പെഷ്യൽ…
മൈസൂർ – തിരുവനന്തപുരം…
റൂട്ട് ആണ് രസം…
മൈസൂർ – സേലം – മധുര – തിരുനെൽവേലി – നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക്….
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!!

Back to top button
error: