NEWS

ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്ന ഗോപാലനെതിരേ കേസെടുക്കേണ്ടെന്ന് വനംവകുപ്പിന് നിര്‍ദേശം

ഇടുക്കി: മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ തല്ലിക്കൊന്ന അമ്ബതാംമൈല്‍ സ്വദേശി ഗോപാലനെതിരേ കേസെടുക്കേണ്ടെന്ന് വനംവകുപ്പിന് നിര്‍ദേശം.

വനുവകുപ്പ് മന്ത്രി എ കെ ശശശീന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ഗോപാലനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

Signature-ad

 

പ്രദേശത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ ഗോപാലന്‍ ആത്മരക്ഷാര്‍ത്ഥം പുലിയെ ആക്രമിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണിത്.

Back to top button
error: