കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ സ്വര്‍ണത്തിന് വിപണിനിരക്കിനേക്കാള്‍ കുറഞ്ഞവില. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ സ്വര്‍ണം വാങ്ങാമെന്നതിന് പുറമേ പണിക്കൂലിയിലും മികച്ച ഇളവ് നേടാം.
സ്വര്‍ണാഭരണത്തിന്റെ പണിക്കൂലി സ്വര്‍ണവിലയുടെ നിശ്ചിത ശതമാനമായതിനാല്‍ സ്വര്‍ണവില കുറയുമ്ബോള്‍ ആനുപാതികമായി പണിക്കൂലിയും കുറയുമെന്നതാണ് നേട്ടം.
കമ്ബനിയുടെ വണ്‍ ഇന്ത്യ വണ്‍ റേറ്റ് പോളിസിയുടെ ഭാഗമായാണ് കുറഞ്ഞവില ഈടാക്കുന്നത്. ഇത് മറ്റ് ജുവലറികളുടെ നിരക്കിനേക്കാള്‍ കുറവാണെന്ന് മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കി.