തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയങ് (ഒഴിവ് – 2), സിവില്‍ എന്‍ജിനിയങ് (ഒഴിവ്-1) വിഭാഗങ്ങളിലെ ട്രേഡ്സ്മാന് തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം 22 -ന് രാവിലെ 10 ന് കോളേജില്‍ നടക്കും.
യോഗ്യത – ഐ.റ്റി.ഐ / റ്റി.എച്ച്.എസ്.എല്‍.സി / വി.എച്ച്.എസ്.സി (ഇലക്ട്രിക്കല്‍/ സിവില്‍). വിശദവിവരങ്ങള്‍ക്ക്: www.cpt.ac.in, 0471 2360391.