മുംബൈ: കക്കൂസിന്റെ പൈപ്പില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി മുൻസിപ്പൽ കോര്‍പ്പറേഷൻ അംഗം. മുംബൈയിലാണ് സംഭവം.
എല്ലാ വീടുകളിലും ദേശീയ പതാക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദേശീയപതാകയെ തന്നെ അപമാനിക്കുകയായിരുന്നു മുംബൈയിലെ ഈ വനിതാ കോര്‍പറേഷൻ അംഗം.
മലിന ജല പൈപ്പില്‍ ദേശീയ പതാക നാട്ടി സല്യൂട്ട് ചെയ്യുന്ന ചിത്രം ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചത്.